Friday, February 20, 2015

സഖീ...

നിറ കണ്ണുകളിലൂടെ
നിന്നെ കാണുന്നതിന്
നിറ കണ്ണുകളോടെ
നിന്നെ കാണുന്നതിനെക്കാൾ
സുഖമുണ്ട് സഖീ..